"Black" വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകൾക്ക് ശേഷം Inbox-ൽ വന്ന ഒരു സുഹൃത്ത് ചോദിച്ചു 'കറുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം...പക്ഷെ, ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാൻ പറഞ്ഞാൽ കെട്ടുവോ" എന്ന്. വെളുത്തവർക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്. ഒരാളുടെ നിറമല്ല, അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും നിറംവെച്ച് ആരെയും അളക്കാനോ.. കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക.❤️

Actress stock photos and editorial news pictures from Getty Images .Bollywood Actress Photos, Images, Gallery and Movie Stills images clips - Mallurepost.com , Bollywood Movie News.