‘അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട് അരയിൽ കൈ കുത്തി നിൽക്കും പെണ്ണ് നല്ല മലനാടിൻ ചുണയുള്ള പെണ്ണ്...’ എന്ന് ഇടുക്കിയെ കുറിച്ച് പ്രിയ കവി റഫീഖ് അഹമ്മദ് ❤️ മേക്കപ്പ് ഇട്ട് ഫോട്ടോ എടുക്കണ ഇടുക്കിക്കാരിയെ കുറിച്ചും അദ്ദേഹത്തിന് എന്തേലും എഴുതാരുന്നു 😁😁 PC @midhun.muraleedhara.n #aswathysreekanth   #instapost   #shoottime  

Actress stock photos and editorial news pictures from Getty Images .Bollywood Actress Photos, Images, Gallery and Movie Stills images clips - Mallurepost.com , Bollywood Movie News.